How to Select Best Hosting Service | എങ്ങനെ നല്ല Hosting തിരഞ്ഞെടുക്കാം

How to Select Best Hosting Service | എങ്ങനെ നല്ല Hosting തിരഞ്ഞെടുക്കാം



The most common following questions are answered in this video in Malayalam. What are the various types of web hosting Malayalam?
How can we choose the best hosting service?
What is shared hosting in Malayalam
What is VPS hosting? What is Cloud hosting Malayalam?
What is dedicated server hosting?
Select Best Hosting Service Malayalam
എത്രതരം Hosting ഉണ്ടെന്നും അതിലേത് നിങ്ങള്‍ തിരഞ്ഞെടുക്കണമെന്നും കൃത്യമായി മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടോളൂ.
–ശിവകുമാര്‍ എന്‍ ആചാരി —

Website :
YouTube :
Facebook :
Linkedin :
Twitter:
Instagram :

22 thoughts on “How to Select Best Hosting Service | എങ്ങനെ നല്ല Hosting തിരഞ്ഞെടുക്കാം

  1. എന്റെ ബ്ലോഗ് ഇപ്പൊ ബ്ലോഗർ പ്ലാറ്റ് ഫോമിലാണ് ഉള്ളത്. ഒരു നല്ല സൈറ്റ് ആക്കി വികസിപ്പിച്ചു കാര്യമായി പണിയെടുക്കണം എന്നുണ്ട്..! ഡൊമൈൻ നെയിം ഒക്കെ നേരത്തെ വാങ്ങിയിട്ടുണ്ട്,, വേർഡ് പ്രെസ്സിലേക്ക് മാറുമ്പോൾ
    ബ്ലൂ ഹോസ്റ്റ് ആണോ ഹോസ്റ്റിഞ്ജർ ആണോ നല്ലത്… ഒരു ചെറിയ സെറ്റപ്പിൽ ആണ് ഉദ്ദേശിക്കുന്നത്.. Expected monthly traffic ഒരു 50k – 100k ഒക്കെയാണ്

  2. Olx അല്ലെങ്കിൽ quickr പോലുള്ള വെബ്സൈറ്റ് ഏതിലായിരിക്കും host ചെയ്തിട്ടുണ്ടാവുക?
    നമ്മൾ ഒരു classified വെബ്സൈറ്റ് സ്റ്റാർട്ട്‌ ചെയ്താൽ ഏതിലാണ് host ചെയ്യുന്നത് നല്ലത്

  3. Bro eniku oru website host cheyanam..oru interior designing companyku anu..apol cheita works inte image ellam upload cheyanam atil best options eta..

  4. Bro, I’ve purchased two domains from Fastwebhost. I’ve coded website as my own. I need to host it. Which should i choose ?

  5. Enik englishil maths and aptitude related ayitulla oru blog website undakkanam ennund, paisa onnum athikam illa, bloggeril custom domain eduthu host cheyyunnathano atho ippo paranja pole wordpressil shared hosting vachu start cheyyunnathano nallath?Bloggeril thudangi pinneed aalu kooduka aanenkil randamathe paranja pole wordpressil shared hostingilek maraan kazhiyumo?

  6. Hi – Nice info..need clarity on few topics…could you pls provide your contact or connect on 8943347108 pls…

  7. Shared hosting eduth pettannu views kayarukayanenkil expired date kayiyunnathinu mump valuthilekku matan patille

  8. എനിക്കൊരു wordpress വെബ്സൈറ്റ് ഉണ്ട്. അതിന്‍റെ hosting – wordpress host ല്‍ cpanel host ലേക്ക് മാറ്റാന്‍ കഴിയുമോ ? എങ്ങനെ ഒന്നു പറയാമോ ?

Leave a Reply

Your email address will not be published. Required fields are marked *